Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയങ്കയുടെ വരവ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല -ബി.ജെ.പി

text_fields
bookmark_border
പ്രിയങ്കയുടെ വരവ്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല -ബി.ജെ.പി
cancel

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ലോക്​സഭ തെര​െഞ്ഞടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്ന്​ ബി. ജെ.പി. എസ്.പി-ബി.എസ്​.പി സഖ്യ​െത്ത തുടർന്ന്​ യു.പിയിൽ രാഷ്​​ട്രീയമായി ഒതുക്കപ്പെട്ട കോൺഗ്രസ്​, തങ്ങളുടെ പ്രാധാന്യം നിലനിർത്താൻ ശ്രമിക്കുന്നതി​​​​െൻറ ഭാഗമായാണ്​ പ്രിയങ്കയെ കളത്തിലിറക്കിയതെന്ന്​ കേന്ദ്രമന്ത്രി മനോജ്​ സിൻഹ പറഞ്ഞു.

പ്രിയങ്കക്ക്​ ചുമതലനൽകിയ കിഴക്കൻ യു.പിയിലെ ഗാസിപൂർ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്​ മനോജ്​ സിൻഹ. പ്രിയങ്കയെ വാഴ്​ത്തിയ ശിവസേനയുടെ നടപടി അവരുടെ മാത്രം നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyanka's appointment will have no impact on LS polls: BJP
Next Story